കൊച്ചി: കൂലിപ്പണിക്കാരനെ ബിനാമിയാക്കി കോടികളുടെ ജിഎസ്ടി തട്ടിപ്പ്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം കെ സുനിക്ക് (49) ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. താന്‍ കൂലിപ്പണി ചെയ്യുന്നയാളാണെന്നും തന്റെ പേരില്‍...
Read full story