സതീശനു മറുപടിയുമായി തരൂര്‍ വേണമെങ്കില്‍, ബലൂണ്‍ പൊട്ടിക്കാന്‍ സൂചി തരാം”

കണ്ണൂര്‍/തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഒളിയമ്പുകള്‍ക്കു നേരിട്ടുള്ള മറുപടിയുമായി ശശി തരൂര്‍. പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നു പറയുന്നവര്‍തന്നെ അതെന്താണെന്നു വ്യക്തമാക്കണമെന്നു തരൂര്‍ ആവശ്യപ്പെട്ടു. സതീശന്റെ ‘ഊതിവീര്‍പ്പിച്ച ബലൂണ്‍’ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായാണു തരൂര്‍ മാധ്യമ്രപവര്‍ത്തകരെ കണ്ടത്. നിങ്ങള്‍ ബലൂണ്‍ ഊതിവീര്‍പ്പിക്കാന്‍ …

സതീശനു മറുപടിയുമായി തരൂര്‍ വേണമെങ്കില്‍, ബലൂണ്‍ പൊട്ടിക്കാന്‍ സൂചി തരാം” Read More

തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണം, യൂത്ത് കോൺഗ്രസ് പിൻമാറ്റത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത്

കോഴിക്കോട് : ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുന …

തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണം, യൂത്ത് കോൺഗ്രസ് പിൻമാറ്റത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത് Read More