വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർവകലാശാല

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി ഇനി പരീക്ഷയെഴുതാൻ തടസ്സമാകില്ല. 2 മാസം വരെ പ്രസവാവധി അനുവദിച്ചു. 2022 ഡിസംബർ 23 വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പരീക്ഷ എഴുതാൻ തടസ്സംവരാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് …

വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ പ്രസവാവധി അനുവദിച്ച് മഹാത്മാഗാന്ധി സർവകലാശാല Read More

എംജി സർവകലാശാല അസിസ്റ്റന്റ് സി.ജെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു

കോട്ടയം: കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ എംജി സർവകലാശാല അസിസ്റ്റന്റ് സി.ജെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. എൽസിയെ പിരിച്ചു വിടാനുള്ള 2022 ഒക്ടോബറിലെ ശുപാർശ 24/12/2022 ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സിൻഡിക്കേറ്റ് യോഗം ശുപാർശ അംഗീകരിച്ചതിന് പിന്നാലെ …

എംജി സർവകലാശാല അസിസ്റ്റന്റ് സി.ജെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു Read More

എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം; പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ദില്ലി: അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ  മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സർവകലാശാല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും …

എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം; പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ Read More

എംജി സർവ്വകലാശാലയിലെ കൈക്കൂലി: അറസ്റ്റിലായ എൽസിയുടെ നിയമനത്തിൽ ഗുരുതര ക്രമക്കേടെന്ന് സൂചന

കൊച്ചി: എംജി സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റിനു വേണ്ടി കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ എൽസിയുടെ നിയമനത്തിൽ ഗുരുതര ക്രമക്കേടെന്ന സംശയത്തിൽ വിജിലൻസ് . 2009 ൽ പ്യൂൺ തസ്തികയിൽ ആണ് എൽസി സർവകലാശാലയിൽ ജോലിക്ക് കയറുന്നത്. ഈ സമയം അവർ എസ്എസ്എൽസി പാസ് …

എംജി സർവ്വകലാശാലയിലെ കൈക്കൂലി: അറസ്റ്റിലായ എൽസിയുടെ നിയമനത്തിൽ ഗുരുതര ക്രമക്കേടെന്ന് സൂചന Read More