ഒരു വർഷത്തിനിടെ പൊലിഞ്ഞത് 181 ജീവനുകൾ; മരണക്കെണിയായി എംസി റോഡ്
കൊല്ലം: മരണക്കെണിയായി എം സി റോഡ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എം സി റോഡിൽ പൊലിഞ്ഞത് 181 ജീവനുകൾ. 1656 അപകടങ്ങൾ നടന്നതിൽ 1458 പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നും കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു …
ഒരു വർഷത്തിനിടെ പൊലിഞ്ഞത് 181 ജീവനുകൾ; മരണക്കെണിയായി എംസി റോഡ് Read More