റിപ്പോര്‍ട്ട്

കരുവന്നൂരില്‍ അഡ്‌മിനിസട്രേറ്ററെ മാറ്റി

By ന്യൂസ് ഡെസ്ക് July 31, 2021
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ വീണ്ടും നടപടി. അഡ്‌മിനിസട്രേറ്റര്‍ എംസി അജിത്തിനെ മാറ്റി. ബാങ്ക്‌ തട്ടിപ്പുസംബന്ധിച്ച്‌ 2018ല്‍ അന്വേഷണം നടത്തിയത്‌ ഇതേ അഡ്‌മിനിസ്‌ട്രേറ്ററായിരുന്നതിനാലാണ്‌ മാറ്റിയത്‌. പകരം മൂന്നംഗ അ്‌ഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മറ്റിക്ക്‌ ചുമതല...
Read full story