കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ അന്തരിച്ചു
കോഴിക്കോട് : കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ (80) അന്തരിച്ചു. 21-10- 2020 ബുധനാഴ്ച വൈകിട്ട് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കോഴിക്കോട് നോർത്ത് ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. …
കോഴിക്കോട് മുൻ മേയർ എം ഭാസ്കരൻ അന്തരിച്ചു Read More