ജോസിനെതിരെ മത്സരിക്കാൻ തയ്യാറെന്ന് ജോസഫ്

കോട്ടയം: ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള ജോസ്. കെ. മാണിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കെ.എം. മാണിയുടെ മകളുടെ ഭര്‍ത്താവ്, മുന്‍ ഐഎഎസ് കൂടിയായ എം.ബി. ജോസഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു. …

ജോസിനെതിരെ മത്സരിക്കാൻ തയ്യാറെന്ന് ജോസഫ് Read More