ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ

ബെയ്ജിംഗ്: ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്‌എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശുപത്രികള്‍ നിറയുന്നുവെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ …

ചൈനയില്‍ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ടുകൾ Read More

ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു

കൊച്ചി: പ്ലാസ്റ്റിക് കട്ട ശ്വാസകോശത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയിലായ 9 കാരനെ സങ്കീർണമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.എറണാകുളം മെഡിക്കല്‍ സെന്റർ ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെയാണ് കട്ട പുറത്തെടുത്തത്. ശ്വാസകോശത്തിനുള്ളിലെ പ്രധാനനാളി തടസപ്പെടുത്തുന്ന …

ശ്വാസകോശത്തിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്തു Read More

മോളി കണ്ണമാലിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍

സിനിമാ സീരിയല്‍ താരം മോളി കണ്ണമാലി അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഇപ്പോഴിതാ നടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിനീഷ്. ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളുവെന്നും എന്നാല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്ന് പോവുന്നതെന്നും …

മോളി കണ്ണമാലിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തി ബിനീഷ് ബാസ്റ്റിന്‍ Read More