സൗദി അറേബ്യയിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

ദമാം | സഊദി അറേബ്യയിലെ ദമാം അല്‍ ഒറൂബയില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വെസ്റ്റ് ദമാം മുന്‍സിപ്പാലിറ്റി മേധാവി എന്‍ജിനീയര്‍ ഫായിസ് അല്‍ അസ്മാരി, അല്‍ബീര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി …

സൗദി അറേബ്യയിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ് Read More

വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി

കൊച്ചി: വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.ആലപ്പുഴ ചന്തിരൂർ കാട്ടില്‍ത്തറ വീട്ടില്‍ സന്ദീപിനാണ് സഹായം നല്‍കിയത്. ജുവലറിയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുന്നതിനിടെയാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ഇരു വൃക്കകളും …

വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി Read More

പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

പൊളളാച്ചി : തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉത്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമായി. നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്‍റെ ലക്ഷ്യം.സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച്‌ ലുലു എന്ന ആശയത്തോടെയാണു പുതിയ കാര്‍ഷികോത്പാദന …

പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ് Read More

പത്തനാപുരം ഗാന്ധിഭവന് എം.എ. യൂസഫലിയുടെ കൈത്താങ്ങ്

റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറിലേറെ വരുന്ന അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഒരു കോടി രൂപയുടെ സഹായം. റംസാൻ മാസത്തിൽ മുഴുവൻ അന്തേവാസികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവയ്ക്കായാണ് സഹായം. കഴിഞ്ഞ നോമ്പുകാലങ്ങളിലും …

പത്തനാപുരം ഗാന്ധിഭവന് എം.എ. യൂസഫലിയുടെ കൈത്താങ്ങ് Read More

കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ

കണ്ണൂർ: ഒരു കേരളീയനായ എം എ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പ് പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ …

കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ Read More

സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച്‌ യൂസഫലിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

ചാവക്കാട്‌: തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച്‌ ഇരട്ടപ്പുഴ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എംഎ യൂസഫലിക്ക്‌ കത്തയച്ചു. 97 വര്‍ം പിന്നിട്ട ഈ സ്‌കൂള്‍ വാടക കെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇപ്പോള്‍ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന്‌ ഉടമസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. അറ്റകുറ്റപ്പണികള്‍ …

സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച്‌ യൂസഫലിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികള്‍ Read More

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി

ന്യൂഡൽഹി: ഭക്ഷ്യ-സംസ്‌കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻഎം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്‌നൗ …

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി Read More

കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ വീട്ടമ്മയുടെ കട തുറക്കാൻ സഹായവുമായി എംഎ യൂസഫലി

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കട വാടക കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ ഇടപെടലുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി. പ്രസന്ന നല്‍കാനുള്ള വാടക കുടിശിക മുഴുവന്‍ തിങ്കളാഴ്ച തന്നെ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ക്കുമെന്ന് യൂസഫലി അറിയിച്ചു. …

കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ വീട്ടമ്മയുടെ കട തുറക്കാൻ സഹായവുമായി എംഎ യൂസഫലി Read More

എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ചതുപ്പിൽ ഇടിച്ചിറക്കി

കൊച്ചി: എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ചതുപ്പിൽ ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ …

എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി ചതുപ്പിൽ ഇടിച്ചിറക്കി Read More

പ്രവാസി വ്യവസായി യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ അംഗീകാരം

അബുദാബി: പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദാബി സര്‍ക്കാരിന്റെ അംഗീകാരം. യുഎഇ യുടെ വിശേഷിച്ച അബുദാബിയുടെ വാണിജ്യ വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും. ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുളള അംഗീകാരമായാണ് ഉന്നത സിവിലിന്‍ ബഹുമതിയായ …

പ്രവാസി വ്യവസായി യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ അംഗീകാരം Read More