റിപ്പോര്‍ട്ട്
ലഖ്‌നൗ: കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്. ബജ്രംഗ്ദള്‍ നേതാവ് നല്‍കിയ പരാതിയിലാണ് 29/06/21 ചൊവ്വാഴ്ച യു.പി....
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27/06/21 ഞായറാഴ്​ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്​ത്ര വ്യാപാരിയായ...
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ മാസ്‌ക് ധരിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇടപാടുകാരനെ സുരക്ഷാ ജീവനക്കാരന്‍ വെടിവച്ചുവീഴ്ത്തി. പരുക്കേറ്റ ഇടപാടുകാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.അതേസമയം, മാസ്‌ക്കിനെച്ചൊല്ലിയുള്ള തര്‍ക്കമാണു വെടിവയ്പ്പില്‍ കലാശിച്ചതെന്നു ബാങ്ക് ജീവനക്കാര്‍...
റിപ്പോര്‍ട്ട്
ലഖ്‌നൗ: പാകിസ്ഥാന്‍ ചാരസംഘടനായ ഐഎസ്‌ഐയുടെ സാമ്പത്തിക സഹായത്തോടെ കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആയിരത്തോളം പേരെ ഇസ്ലാം...
റിപ്പോര്‍ട്ട്
ലക്നൗ: ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം സർക്കാർ തകർത്തു. കോവിഡിൽ നിന്ന് രക്ഷതേടിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിച്ചതോടെയാണ് 12/06/21 ശനിയാഴ്ച അധികൃതർ ക്ഷേത്രം തകർത്തത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു പുതുതായി 'കൊറോണ മാതാ' ക്ഷേത്രം...
റിപ്പോര്‍ട്ട്
ലക്‌നൗ: വിവാദ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കടും പിടുത്തമാണെന്നും ഇതിനെതിരായ കര്‍ഷക രോഷം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും അത് ബിജെപിയുടെ ഇഗോയെ തകര്‍ക്കുമെന്നും സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. കര്‍ഷകരുടെ ഐക്യം ബിജെപിയുടെ...
റിപ്പോര്‍ട്ട്
ലക്നൗ: അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു. കര്‍സിയയിലെ കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ തദ്ദേശനിര്‍മിത മദ്യം കഴിച്ചാണ് മരണം. നിരവധി പേര്‍ ഇപ്പോഴും അവശനിലയില്‍ തുടരുകയാണ്. സംഭവത്തില്‍ മദ്യവില്‍പ്പന ഉടമ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു....
റിപ്പോര്‍ട്ട്
ലക്നൗ: യുപിയില്‍ കൊവിഡ് കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. പൂര്‍ണമായ ലോക്ക് ഡൗണല്ല, നിയന്ത്രിതമായ കര്‍ഫ്യൂവാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ്...
റിപ്പോര്‍ട്ട്
ലക്നൗ: കോവിഡ്​ ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ അധ്യക്ഷതയിൽ 15/05/21 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം....
റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍ പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി 20/04/21ചൊവ്വാഴ്ച സ്‌റ്റേ ചെയ്തു. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പുര്‍, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അലഹബാദ്...
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ്‌ സഹമന്ത്രി ഹനുമാന്‍ മിശ്ര കോവിഡ്‌ ബാധിച്ച്‌ മരിച്ചു. കോവിഡ്‌ സ്ഥിരീകരിച്ചതിന്‌ പിന്നാലെ ലഖ്‌നൗവിലെ സജ്ജയ്‌ഗാന്ധി പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിന്‌ പിന്നാലെയാണ്‌ ആശുപത്രിയില്‍...
റിപ്പോര്‍ട്ട്
ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിയന്ത്രണം വിട്ട ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്‌നയിലേക്ക പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം പുരുഷന്മാരാണ് സ്ത്രീകളും...