
ലഖ്നോ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ അഞ്ച് മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 60.44 ശതമാനം പോളിങ് നടന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം സഹാറന്‍പൂരിലാണ് കൂടുതല്‍ പോളിങ് നടന്നത്, 67.05 ശതമാനം. അംരോഹ (66.15 ശതമാനം),...
Read full story










