
റിപ്പോര്‍ട്ട്
ലഖ്നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനായിരിക്കുമെന്നു ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് 25/06/22 നിലപാട് വ്യക്തമാക്കിയത്. ഗോത്രവര്‍ഗ പ്രതിനിധിയായ ദ്രൗപദിയെ പിന്തുണയ്ക്കേണ്ടത് സാമൂഹിക...











