ലക്നൗ : ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർ പ്രദേശിൽ നിർമിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെളളിയാഴ്ച ( 18-09- 2020 ) നടന്ന വിവിധ വികസന പദ്ധതികളുടെ ഒരു അവലോകന...
ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയുമായി സ്‌റ്റേഷനിലേക്ക് പോയ പോലിസ് വാഹനം ഇന്ധനം നിറയ്ക്കുന്നതിനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിന്റെ...
ലക്നോ: കേന്ദ്ര പോലിസ് സേനയായ സിഐഎസ്എഫിന് സമാനമായ പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപവത്കരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള സേനയാണ് വരുന്നത്. മജിസ്ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ...
ലക്നൗ: ഉത്തർപ്രദേശിലെ മാലിപുര ഗ്രാമത്തിൽ മാനിനെ വിഴുങ്ങിയ പെരുമ്പാമ്പ് ചത്തു. പാമ്പിൻറെ മരണകാരണം അറിയാൻ വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഗംഗയുടെ തീരത്തെ മാലിപുര ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ പെരുമ്പാമ്പിനെ നാട്ടുകാർ...
ലക്നൗ: ശശി തരൂരും കപിൽ സിബലും ഗുലാംനബി ആസാദും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് ഉത്തർപ്രദേശിൽ നിന്നും സോണിയാഗാന്ധിക്ക് മറ്റൊരു കത്ത്. കോൺഗ്രസ് നേതൃ...
ലഖ്നൗ:സ്‌ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. 30 കാരിയായ നേഹ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് കമലിനെ പോലീസ് അറസ്‌റ്റുചെയ്‌തു. ഉത്തര്‍ പ്രദേശിലെ മുസാഫിര്‍ നഗറിലാണ് സംഭവം . മകളെ കാണാനില്ലെന്ന പിതാവിന്‍റെ...
ലക്നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ നിരന്തരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഫീലിനെതിരെ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മകനെ വെടിവച്ചു വീഴ്ത്തിയ ശേഷം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് സ്വയം വെടിവച്ച് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിങാണ് (65) ജീവനൊടുക്കിയത്. സ്വന്തം വസതിയില്‍ വച്ചാണ് സംഭവം. മകനുമായുള്ള...