പാചകവാതക വില കുത്തനെ കുറഞ്ഞു; സിലിണ്ടറിനെ കുറഞ്ഞത് 94 രൂപ
കൊച്ചി: പാചകവാതകവില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറഞ്ഞത്. 1896 രൂപ 50 പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
പാചകവാതക വില കുത്തനെ കുറഞ്ഞു; സിലിണ്ടറിനെ കുറഞ്ഞത് 94 രൂപ Read More