റിപ്പോര്‍ട്ട് രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു By ന്യൂസ് ഡെസ്ക് • December 2, 2020ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ... Read full story