തിരുവനന്തപുരം: ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരളയിൽ (ചിയാക്) അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന …
തിരുവനന്തപുരം: ഡെപ്യൂട്ടേഷൻ ഒഴിവ് Read More