ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം  എന്നീ  ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍  മിതമായ മഴയ്ക്ക്  സാധ്യതയുണ്ടെന്നും അതിതീവ്ര ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ …

ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More