ബെംഗളൂരുവിൽ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി
ബെംഗളൂരു | ബെംഗളൂരുവിലെ തരബനഹള്ളിയില്‍ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. മാർച്ച് 6 വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പാണ്ഡുരംഗ (ചന്ദ്രു) എന്ന യുവാവാണ് പോലിസിന്റെ പിടിയലായത്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് പേര്‍ക്കും 60 …
ബെംഗളൂരുവിൽ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി Read More