
ബെംഗളൂരു | ബെംഗളൂരുവിലെ തരബനഹള്ളിയില്‍ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. മാർച്ച് 6 വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പാണ്ഡുരംഗ (ചന്ദ്രു) എന്ന യുവാവാണ് പോലിസിന്റെ പിടിയലായത്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരും...

News Portal




