ലൗ ജിഹാദിന് അഞ്ച് വര്‍ഷം കഠിന തടവ്, നിയമം ഉടൻ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
മധ്യപ്രദേശ്: ലൗ ജിഹാദിനെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത് .വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവ് വകുപ്പില്‍ ഉള്‍പ്പെടുത്തും.കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം. ലൗ …
ലൗ ജിഹാദിന് അഞ്ച് വര്‍ഷം കഠിന തടവ്, നിയമം ഉടൻ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ Read More