സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ് പിടിയിലായി
പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ് പിടികൂടി. തമിഴ്‌നാട് കളിയല്‍ സ്വദേശി സെയ്‌ത് ആണ് പിടിയിലായത്. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍ …
സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ് പിടിയിലായി Read More