വേള്‍ഡ് ഫൂട്ട് വോളി: ഫ്രാന്‍സിനു കിരീടം

കോഴിക്കോട്: മൂന്നുദിവസമായി കോഴിക്കോട് ബീച്ചില്‍ നടത്തിയ 25-ാമതു വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് കിരീടം ചൂടി. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ പിറന്ന ഫൈനലില്‍ ഫ്രാന്‍സ് – (16-5), (16-12) സ്‌കോറിനാണ് യു.എ.ഇയെ പരാജയപ്പെടുത്തിയത്. ഫ്രാന്‍സിനു വേണ്ടി …

വേള്‍ഡ് ഫൂട്ട് വോളി: ഫ്രാന്‍സിനു കിരീടം Read More