യുഎസിൽ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് പരിക്ക്. മൂക്കിന് പരിക്കേറ്റ ഷാരൂഖിനെ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം അപകടത്തെക്കുറിച്ച് നടനോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ …

യുഎസിൽ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി Read More