പാലക്കാട് ആലത്തൂരിൽ സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു

പാലക്കാട് | നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബ്രുവരി 14 ശനിയാഴ്ച രാവിലെ 9.30ന് പാലക്കാട് ആലത്തൂര്‍ പാടൂരിന് സമീപമാണ് അപകടം. പുതുക്കോട് തിരുവട പൊറ്റ ഹക്കിമിന്റെ മകന്‍ അനസ് ആണ് …

പാലക്കാട് ആലത്തൂരിൽ സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു Read More