തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കോട്ടയം : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍ (46)ആണ് മരിച്ചത്.വാഹനത്തിന്റെ കാബിനില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവര്‍ . എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം 11-1-2021 തിങ്കളാഴ്ച്ച …
തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു Read More