60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

മുംബൈ | വ്യവസായിയില്‍ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. മുംബൈ പോലീസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്നാണ് …

60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ Read More

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊല്ലം| ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്. അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അതുല്യയെ …

അതുല്യയുടെ മരണം : ഭര്‍ത്താവ് സതീഷിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി Read More

അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ്

ചണ്ഡീഗഢ്: അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സുഖ്ജെയിന്‍ സിങ് ഗില്‍ വ്യക്തമാക്കി. അമൃത്പാലിനെ അറസ്റ്റുചെയ്യാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ …

അമൃത്പാല്‍ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പൊലീസ് Read More

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂപുര്‍ ശര്‍മയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് …

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു Read More

കർഷക സമരഭൂമിയിലേക്കുളള ജലവിതരണം നിർത്തി യു പി സർക്കാർ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകര്‍ക്ക് എതിരായുള്ള നടപടികള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. കഴിഞ്ഞദിവസം രാത്രി വൈദ്യുതി വിതരണം വിച്ഛേദിച്ചതിനു പിന്നാലെ ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു. ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ തമ്പടിച്ച കര്‍ഷകരോട് എത്രയും വേഗം സ്ഥലം കാലിയാക്കാന്‍ ജില്ലാ …

കർഷക സമരഭൂമിയിലേക്കുളള ജലവിതരണം നിർത്തി യു പി സർക്കാർ Read More

മന്ത്രി കെടി ജലീലിനെ അപകീര്‍ത്തി പെടുത്തിയ കേസില്‍ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ്

മലപ്പുറം: മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസിയായ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദൂള്‍ കരിം ആണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. . ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് നോട്ടീസ്. മന്ത്രിയുടെ വാട്‌സാപ് …

മന്ത്രി കെടി ജലീലിനെ അപകീര്‍ത്തി പെടുത്തിയ കേസില്‍ യാസര്‍ എടപ്പാളിനെതിരെ ലുക്കൗട്ട് നോട്ടീസ് Read More