
റിപ്പോര്‍ട്ട്
60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
By ന്യൂസ് ഡെസ്ക്
•
September 5, 2025
മുംബൈ | വ്യവസായിയില്‍ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. മുംബൈ പോലീസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വ്യവസായിയായ ദീപക്...
Read full story






