മോ ഫറാ വിരമിക്കുന്നു

ലണ്ടന്‍: ബ്രിട്ടന്റെ ഇതിഹാസ താരവും നാലുവട്ടം ഒളിമ്പിക് ചാമ്പ്യനുമായ മോ ഫറാ വിരമിക്കുന്നു. 39 വയസുകാരനായ ഫറാ ഏപ്രിലില്‍ നടക്കുന്ന ലണ്ടന്‍ മാരത്തണോടെ വിരമിക്കുമെന്നാണു പ്രഖ്യാപിച്ചത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 5000, 10,000 മീറ്റര്‍ ഓട്ട മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ …

മോ ഫറാ വിരമിക്കുന്നു Read More