കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും
തിരുവനന്തപുരം: കേരള ലോകായുക്തയില്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും.ലോകായുക്ത ജസ്റ്റിസ് എൻ. അനില്‍ കുമാർ ആയിരിക്കും കേസുകള്‍ പരിഗണിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ഫോം …
കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും Read More