ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് : ലോകായുക്തയ്‌ക്കെതിരെ കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം : ദുരിതാശ്വാസ നിധി ദുരുപയോഗക്കേസിൽ ലോകായുക്തക്കെതിരെ പരാതിക്കാരൻ ഹൈക്കോടതയിൽ. കേസ് മൂന്നംഗ ബഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാർ ഹൈക്കോടതയിൽ ഹർജി നൽകി. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഹർജി നേരത്തെ …

ദുരിതാശ്വാസ നിധി ദുരുപയോഗക്കേസ് : ലോകായുക്തയ്‌ക്കെതിരെ കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ Read More

പി.പി.ഇ. കിറ്റ്: ലോകായുക്ത അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്, ഗവര്‍ണറുമായുള്ള പോരില്‍ കോടതിയില്‍ നിന്നു നിരന്തരം തിരിച്ചടിയേറ്റുവാങ്ങുന്ന സംസ്ഥാനസര്‍ക്കാരിന് ഒരേ ദിവസം രണ്ട് കേസുകളില്‍ക്കൂടി പ്രഹരം. പി.പി. കിറ്റ് അഴിമതിക്കേസില്‍ ലോകായുക്തയുടെ അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്ന് ചോദിച്ച കോടതി, മന്ത്രിമാരുടേതുള്‍പ്പെടെ പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിരീക്ഷണവും …

പി.പി.ഇ. കിറ്റ്: ലോകായുക്ത അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി Read More

യു.ജി.സി ചട്ടം പാലിച്ചില്ല : സർക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം : സർവകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിന് സർക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമർശനം. കെ.ടി.യുവിൽ ഓംബുട്‌സ്മാനെ നിയമിക്കാത്തതിലാണ് വിമർശനമുണ്ടായത്. സർക്കാർ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ആറു മാസത്തിനുള്ളിൽ നിയമനം നടത്താനാണ് ലോകായുക്തയുടെ ഉത്തരവ്. നിയമന ശേഷം ലോകായുക്തയെ ഇക്കാര്യം അറിയിക്കണമെന്നും …

യു.ജി.സി ചട്ടം പാലിച്ചില്ല : സർക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമർശനം Read More

ലോകായുക്ത നിയമ ഭേദഗതി അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണെന്ന് കത്തോലിക്കാസഭ തൃശൂർ അതിരൂപതയുടെ മുഖപത്രം

തൃശൂർ : ലോകായുക്ത നിയമ ഭേദഗതിയിൽ രണ്ടാം ഇടത് സ‍ർക്കാരിനെതിരെ ആ‍ഞ്ഞടിച്ച് തൃശൂർ അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ. അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണ് നിയമ ഭേദഗതിയെന്നാണ് മുഖപത്രത്തിലെ വിമർശനം. ഇടത് സർക്കാരിന്റെ വിശ്വാസ്യത കുറച്ച നടപടി, രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴി തുറക്കും. …

ലോകായുക്ത നിയമ ഭേദഗതി അഴിമതിക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാണെന്ന് കത്തോലിക്കാസഭ തൃശൂർ അതിരൂപതയുടെ മുഖപത്രം Read More

ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ നിർദേശങ്ങൾ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തും. 23/08/2022 നിയമസഭയിൽ അവതരിപ്പിച്ച ശേഷം സബ്ജകട് കമ്മിറ്റിക്ക് വിട്ട ബില്ലിൽ ആണ് ഭേദഗതിക്ക് തീരുമാനമായത്. അതേസമയം സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷം ഭേദഗതിയെ ശക്തമായി എതിർത്തു. …

ലോകായുക്ത നിയമഭേദഗതിയിൽ സിപിഐയുടെ നിർദേശങ്ങൾ അംഗീകരിച്ച് സർക്കാർ Read More

ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ലോകയുക്ത നിയമ ഭേദഗതിയിൽ പുതിയ സമവായ നിർദേശവുമായി സിപിഎമ്മും സിപിഐയും. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കിൽ പുനപരിശോധന നടത്താൻ നിയമസഭയേയും, മന്ത്രിമാർക്ക് എതിരായ ലോകായുക്ത വിധി പുനപരിശോധിക്കാൻ മുഖ്യമന്ത്രിയേയും, എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കർക്കും പുനപരിശോധിക്കാവുന്ന തരത്തിൽ നിയമഭേദഗതി നടത്താം …

ലോകായുക്ത നിയമ ഭേദഗതിയിൽ വിയോജിപ്പ് തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ Read More

ലോകായുക്ത ബില്‍: സി.പി.ഐ. ഉടക്കില്‍ത്തന്നെ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ബില്ലാക്കാന്‍ ഉറച്ച് സി.പി.എം. മുന്നോട്ടു പോകുമ്പോഴും സി.പി.ഐ. ഉടക്കില്‍ത്തന്നെ. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് സി.പി.ഐ. പ്രതിനിധികള്‍ എതിര്‍പ്പറിയിച്ചു. നിലവിലെ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്ന് സി.പി.ഐ. മന്ത്രിമാര്‍ വ്യക്തമാക്കിയതോടെ, ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധതയറിയിച്ചെന്നു സൂചന.ലോകായുക്ത …

ലോകായുക്ത ബില്‍: സി.പി.ഐ. ഉടക്കില്‍ത്തന്നെ Read More

കൃത്യമായി ഡ്യൂട്ടി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ലോകായുക്ത നിർദ്ദേശം

തിരുവനന്തപുരം: ഡോക്ടർമാരും നേഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇപ്രകാരം ഡ്യൂട്ടി കൃത്യമായി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത സർക്കാരിനോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുവാനും നിർദ്ദേശം നല്കി. ഡോക്ടർമാരും …

കൃത്യമായി ഡ്യൂട്ടി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ലോകായുക്ത നിർദ്ദേശം Read More

ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദ്ദിക്കാനിടയായ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞു : ലോകായുക്ത കേസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മുൻ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദ്ദിച്ചപ്പോള്‍ നോക്കി നിന്ന പൊലീസുകാർക്കെതിരായ കേസ് ലോകായുക്ത അവസാനിപ്പിച്ചു. കോവളത്ത് ഉന്നത വിദ്യാഭ്യാസ യോഗത്തിൽ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് നോക്കി നിൽക്കേ …

ടി പി ശ്രീനിവാസനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മർദ്ദിക്കാനിടയായ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മാപ്പ് പറഞ്ഞു : ലോകായുക്ത കേസ് അവസാനിപ്പിച്ചു Read More

കേരള ലോകായുക്ത നിയമത്തില്‍ വെളളം ചേര്‍ക്കുന്നത്‌ ശരിയല്ലെന്ന നിലപാടില്‍ സിപിഐ മന്ത്രിമാര്‍

തിരുവനന്തപുരം: കേരള ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന വിവാദ ഓര്‍ഡിനന്‍സ്‌ മന്ത്രിസഭാ യോഗത്തില്‍ പുനര്‍ വിളംബരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തു. രാജ്യത്തെ ഏറ്റവും ശക്തമായ കേരള ലോകായുക്ത നിയമത്തില്‍ വെളളം ചേര്‍ക്കുന്നത്‌ ശരിയല്ലെന്ന പാര്‍ട്ടി നിലപാട്‌ കെ.രാജന്‍റെ നേതൃത്വത്തിലാണ്‌ സിപിഐ …

കേരള ലോകായുക്ത നിയമത്തില്‍ വെളളം ചേര്‍ക്കുന്നത്‌ ശരിയല്ലെന്ന നിലപാടില്‍ സിപിഐ മന്ത്രിമാര്‍ Read More