ലോക്സഭയിൽ കനത്ത പ്രതിഷേധം : സഭാനടപടികൾ ഇന്നത്തേയ്ക്ക് നിർത്തിവെച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പ്രസ്താവനയ്ക്കിടെ ലോക്സഭയിൽ കനത്ത പ്രതിഷേധം. പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികളെയും ബഹളത്തെയും തുടർന്ന് സഭാനടപടികൾ ഇന്നത്തേയ്ക്ക് നിർത്തിവെച്ചു.സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും ചർച്ചയ്ക്കെടുത്തില്ല. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉൾപ്പെടെയുള്ള …
ലോക്സഭയിൽ കനത്ത പ്രതിഷേധം : സഭാനടപടികൾ ഇന്നത്തേയ്ക്ക് നിർത്തിവെച്ചു Read More