ബന്ധുനിയമനം; ലോകായുക്ത ഉത്തരവിനെതിരായ കെ ടി ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഏപ്രിൽ 20 ചൊവ്വാഴ്ച വിധി പറയും

കൊച്ചി: ബന്ധുനിയമനത്തിൽ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 20/04/21 ചൊവ്വാഴ്ച വിധി പറയും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഏപ്രിൽ …

ബന്ധുനിയമനം; ലോകായുക്ത ഉത്തരവിനെതിരായ കെ ടി ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഏപ്രിൽ 20 ചൊവ്വാഴ്ച വിധി പറയും Read More

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ …

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി Read More

ലോകായുക്ത ഉത്തരവ്; ജലീലിന് രക്ഷയില്ലെന്ന് നിയമ വിദഗ്ധർ , ഉത്തരവിനെതിരെ കെ ടി ജലീൽ ഹൈക്കോടതിയിൽ

കൊച്ചി: ബന്ധു നിയമനത്തിലെ ലോകായുക്ത ഉത്തരവ് മന്ത്രി കെ ടി ജലീലിന് കുരുക്കാകുമെന്ന് നിയമ വിദഗ്ധർ. നിയമപരമായി മന്ത്രി കെ.ടി ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ കഴിയുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായം. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് കോടതിയില്‍ കേസിന്റെ ഗൗരവം …

ലോകായുക്ത ഉത്തരവ്; ജലീലിന് രക്ഷയില്ലെന്ന് നിയമ വിദഗ്ധർ , ഉത്തരവിനെതിരെ കെ ടി ജലീൽ ഹൈക്കോടതിയിൽ Read More

ഹൈക്കോടതിയില്‍ റിട്ടുനല്‍കാനുളള അവകാശം മന്ത്രി ജലീലിനുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം : ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീലിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാമെന്ന് വിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തക്ക് മുകളിലാണ് ഹൈക്കോടതിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ റിട്ടുനല്‍കാനുളള അവകാശം ജലീലിനുണ്ട്. അതുസംബന്ധിച്ച് യുക്തമായ തീരുമാനം അദ്ദേത്തിന് …

ഹൈക്കോടതിയില്‍ റിട്ടുനല്‍കാനുളള അവകാശം മന്ത്രി ജലീലിനുണ്ടെന്ന് കോടിയേരി Read More

മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം

തിരുവനന്തപുരം: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം. തുടര്‍ഭരണം വന്നാല്‍ കെടി ജലീലിന് മന്ത്രിയാകാന്‍ ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുളളത്. ലോകായുക്ത വിധിക്കെതിരെ സ്‌റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും സ്റ്റേയുടെ ബലത്തില്‍ വീണ്ടും …

മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം Read More