കുമളി 14-ാം വാര്‍ഡില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍

ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തിലെ  14-ാം വാര്‍ഡില്‍ കോവിഡ് സെക്കന്‍ഡറി കോണ്‍ടാക്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  ജില്ലാ കളക്ടര്‍  ഉത്തരവു പുറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍: 1) വാര്‍ഡില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, …

കുമളി 14-ാം വാര്‍ഡില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ Read More