
റിപ്പോര്‍ട്ട്
തദ്ദേശ പൊതുതെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 11,300 ലിറ്റര്‍ സാനിറ്റൈസറും 26,640 എന്‍ 95 മാസ്ക്കുകളും
By ന്യൂസ് ഡെസ്ക്
•
December 4, 2020
പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി...
Read full story


