പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ്
പൊളളാച്ചി : തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉത്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമായി. നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്‍റെ ലക്ഷ്യം.സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച് ലുലു എന്ന ആശയത്തോടെയാണു പുതിയ കാര്‍ഷികോത്പാദന …
പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ് Read More