ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും ജയം

.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍ …

ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും ജയം Read More

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ല പൂർണ്ണ സജ്ജം

എറണാകുളം: ഡിസംബർ 10 നു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പൂർത്തിയാക്കിയത്. ഡിസംബർ ഒൻപതിനു പോളിംഗ് …

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ല പൂർണ്ണ സജ്ജം Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ

* കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത് തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടു ചെയ്യാനുള്ള  സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി …

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് പോസ്റ്റല്‍ ബാലറ്റ് പ്രത്യേക ടീമിനെ നിയോഗിക്കും

കണ്ണൂര്‍: തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിറ്റീവ് വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം നടപ്പാക്കാന്‍ പ്രത്യേക പോളിംഗ് ഓഫീസറേയും പോളിംഗ് അസിസ്റ്റന്റിനെയും നിയോഗിക്കുമെന്ന് ജില്ലാ   തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.  തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് പോസ്റ്റല്‍ ബാലറ്റ് പ്രത്യേക ടീമിനെ നിയോഗിക്കും Read More

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കളക്ടര്‍ നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം …

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി Read More

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടത് എന്തൊക്കെ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തൃശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, പെരുമാറ്റചട്ട പാലനം എന്നീ …

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടത് എന്തൊക്കെ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 75,013 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പോരാട്ട ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായി. 75,013 സ്ഥാനാര്‍ത്ഥികള്‍ ആകെ മത്സര രംഗത്തുണ്ട്‌. നാമ നര്‍ദ്ദേശ പത്രികള്‍ പിന്‍ വലിക്കാനുളള സമയം തിങ്കളാഴ്‌ച വൈകിട്ട്‌ മുന്നിന്‌ അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക്‌ 1317, ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്ക് 6,877, …

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 75,013 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു Read More

തദ്ദേശതെരഞ്ഞെടുപ്പ്: ലഘുലേഖകള്‍ കുറയ്ക്കാം, സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താം

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍  ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം  പരിമിതപ്പെടുത്തി സോഷ്യല്‍  മീഡിയ വഴിയുള്ള  പ്രചരണം സജീവമാക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  പൊതുയോഗങ്ങള്‍,  കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് 19 …

തദ്ദേശതെരഞ്ഞെടുപ്പ്: ലഘുലേഖകള്‍ കുറയ്ക്കാം, സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താം Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയാൻ നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ, …

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം Read More

ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: തദ്ദേശഭരണ തെരെഞ്ഞെടുപ്പിനെ ഹരിത തെരഞ്ഞെടുപ്പ് ആക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന ‘ചരിതട്ടം പാലനം’ കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ്  നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് കൈപ്പുസ്തം പുറതത്തിറക്കിയത്. …

ഹരിതചട്ടം പാലിച്ച് തദ്ദേശതെരഞ്ഞെടുപ്പ്; ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു Read More