ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ നിലവിലുള്ള സാഹചര്യത്തിൽ മേൽക്കൈ ഇന്ത്യയ്ക്ക് ആയിരിക്കുമെന്ന് ഹാർവാർഡ് പഠനം
ന്യൂഡല്‍ഹി: ചൈന നേരത്തെ തന്നെ അതിർത്തിയിൽ സൈനിക സന്നാഹങ്ങൾ നടത്തിയിരുന്നു. അനുകൂലമായ ഏതു സാഹചര്യത്തിലും ഇന്ത്യയിലേക്ക് തള്ളി കയറുവാൻ പദ്ധതിയിട്ടിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സ്വതന്ത്രദിനത്തിനപ്പുറം സൈനിക നടപടികളിലേക്ക് ആവശ്യമെങ്കിൽ ചുവടു വയ്ക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ബലത്തിൽ ആർക്ക് …