അഭയം തേടി ദമ്പതികള്‍ കാഞ്ഞിരം പാലത്തിനടിയില്‍
കോട്ടയം: വീട് വെളളത്തിനടിയിലായതോടെ ദമ്പതികള്‍ക്ക് കാഞ്ഞിരം പാലത്തിനടിയില്‍ അഭയം. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ അടിവാക്കല്‍ചിറ ഷാജിയും ഭാര്യ രജനിയുമാണ് മഴയിലും കാറ്റിലും വീട് തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിനു കീഴില്‍ അഭയം പ്രാപിച്ചത്. മഴ കനത്താല്‍ വെളള നിറയുന്ന കൊടൂരാറിന്റെ കീഴിലാണ് അഞ്ചുദിവസമായി …
അഭയം തേടി ദമ്പതികള്‍ കാഞ്ഞിരം പാലത്തിനടിയില്‍ Read More