ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ്

ബെംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാദ്ധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ് ടുഗതര്‍ ആയി താമസിച്ചുവരികയായിരുന്നു ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുന്ന …

ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ് Read More

ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നഎം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

.നെടുമ്പാശേരി: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ നിന്ന് ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിലായി. ഇടപ്പള്ളിയില്‍ ഒന്നിച്ച്‌ വാടകയ്‌ക്ക് താമസിക്കുന്ന ആലുവ സ്വദേശി ആസിഫ് അലി (26),കൊല്ലം സ്വദേശി ആഞ്ജല (22) എന്നിവരെയാണ് റൂറല്‍ ജില്ല …

ഒമ്പതു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്നഎം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ Read More

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ

ഇരിട്ടി: ബംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസും ചേർന്ന് പിടികൂടി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.കോഴിക്കോട് …

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ Read More