റിപ്പോര്‍ട്ട്
ലിവിങ് ടുഗതര്‍ : ബെംഗളൂരുവിൽ മലയാളി കായികാധ്യാപകനെതിരേ കേസ്
By ന്യൂസ് ഡെസ്ക്
•
September 25, 2025
ബെംഗളൂരു: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ ബെംഗളൂരുവില്‍ മലയാളി കായികാദ്ധ്യാപകന്റെ പേരില്‍ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്കൂളില്‍ ക്രിക്കറ്റ് അദ്ധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തത്. ഇവരോടൊപ്പം രണ്ടുവര്‍ഷമായി ലിവിങ് ടുഗതര്‍ ആയി താമസിച്ചുവരികയായിരുന്നു ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുന്ന...
Read full story

