തിരുവനന്തപുരം: ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി

തിരുവനന്തപുരം: ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു.  അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും.  ഇതിന്റെ പുനഃസംപ്രേഷണം …

തിരുവനന്തപുരം: ഫസ്റ്റ്‌ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി Read More