കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു

കോട്ടയം: കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. കേരള എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തി ഗതാഗതം പുനസ്ഥാപിച്ചു. വൈകുന്നേരം നാല് മണിയോടെ കോതനെല്ലൂർ ലെവൽ ക്രോസിന് സമീപത്ത് …

കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു Read More