ആദ്യ ലൈവ് സ്ട്രീമിങ്, ശിവസേനാ കേസില്‍
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതി 27/09/2022 ഭരണഘടനാ ബെഞ്ചുകളുടെ വാദം തത്സമയം സംപ്രേക്ഷണം ചെയ്തു. ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ഇത്. ഭരണഘടനാ …
ആദ്യ ലൈവ് സ്ട്രീമിങ്, ശിവസേനാ കേസില്‍ Read More