അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന്

തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ . അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന …

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന് Read More

എംടി.യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ

തിരുവനന്തപുരം : കേരളീയ സമൂഹഘടനയില്‍ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നും എംടി.യുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു ആധുനികതയുടെ ഭാവുകത്വത്തിനു ചേര്‍ന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ …

എംടി.യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ Read More

ടാന്‍സാനിയയില്‍നിന്നുള്ള ഇംഗ്ലീഷ് നോവലിസ്റ്റിന് സാഹിത്യ നൊബേല്‍

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയയില്‍നിന്നുള്ള ഇംഗ്ലീഷ് നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക്. 1994-ല്‍ പുറത്തിറങ്ങിയ പാരെഡെസാണ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരനായ ഗുര്‍ണയുടെ (73) വിഖ്യാതകൃതി. പാരെഡെസ് 2005-ലെ ബുക്കര്‍ പ്രൈസിനും െവെറ്റ്ബ്രെഡ് പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഗുര്‍ണയുടെ കൃതികളിലെ കൊളോണിയലിസത്തോടും …

ടാന്‍സാനിയയില്‍നിന്നുള്ള ഇംഗ്ലീഷ് നോവലിസ്റ്റിന് സാഹിത്യ നൊബേല്‍ Read More

തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുൻചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായർ. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷൻ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ ശ്രദ്ധേയമാണ്. സാഹിത്യത്തിന് …

തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്

സ്‌റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. വ്യക്തിത്വത്തിൻ്റെ തീക്ഷ്ണ സൗന്ദര്യം, സുവ്യക്തമായ കാവ്യാത്മക ശബ്ദവുമാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് …

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന് Read More