മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇൻഡോനേഷ്യയിലേക്കെത്തിച്ച് ഇന്ത്യ

ജക്കാർത്ത: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡോനേഷ്യയിലേക്ക് എത്തിച്ചു. ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയിലേക്ക് …

മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇൻഡോനേഷ്യയിലേക്കെത്തിച്ച് ഇന്ത്യ Read More

മദ്യലഹരിയില്‍ മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി

ബാലുശ്ശേരി: മദ്യലഹരിയില്‍ മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലനാ(17)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ വേണു ഭാര്യയുമായി വഴക്കുണ്ടായി. തുടര്‍ന്ന് മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ അലനെ …

മദ്യലഹരിയില്‍ മാതാവിനെ മര്‍ദിക്കുന്നതുകണ്ട് ഇടയില്‍ കയറിയ മകനെ അച്ഛന്‍ കൊലപ്പെടുത്തി Read More