
റിപ്പോര്‍ട്ട്
മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇൻഡോനേഷ്യയിലേക്കെത്തിച്ച് ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
August 24, 2021
ജക്കാർത്ത: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡോനേഷ്യയിലേക്ക് എത്തിച്ചു. ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു...
Read full story


