വന്യമൃഗ ആക്രമണത്തെ ചെറുക്കാൻ സൗരോർജ്ജ വേലി; ഉദ്ഘാടനം ചെയ്തു

കാർഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൂവാറൻതോട് കാടോത്തിക്കുന്ന് പ്രദേശത്ത് പണി പൂർത്തീകരിച്ച സൗരോർജ്ജ വേലിയുടെ  ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ. എ. നിർവ്വഹിച്ചു. 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം …

വന്യമൃഗ ആക്രമണത്തെ ചെറുക്കാൻ സൗരോർജ്ജ വേലി; ഉദ്ഘാടനം ചെയ്തു Read More

തുഷാരഗിരിയെ കയാക്കിങ് മത്സരത്തിന്റെ സ്ഥിരം വേദിയാക്കും- ലിന്റോ ജോസഫ് എം.എല്‍.എ

ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ പറഞ്ഞു. തുഷാരഗിരിയില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന കയാക്കിങ് മത്സരവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയാക്കിങ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. …

തുഷാരഗിരിയെ കയാക്കിങ് മത്സരത്തിന്റെ സ്ഥിരം വേദിയാക്കും- ലിന്റോ ജോസഫ് എം.എല്‍.എ Read More

കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹരിതകേരളം മിഷന്‍ ജലഉപമിഷന്റെ ഭാഗമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബ് എംഎല്‍എ ലിന്റോ ജോസഫ് നാടിനു സമര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും …

കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി

കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചതായി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു. ഇന്ന് ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി …

കോഴിക്കോട്: തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി Read More

കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി

കോഴിക്കോട്: റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച്  നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി …

കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി Read More

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ വികസിപ്പിക്കും

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാരകേന്ദ്രം തെരഞ്ഞെടുത്ത് സർക്കാരിൽ വിശദ പദ്ധതി തയ്യാറാക്കി നൽകാൻ തീരുമാനം. ഒരു പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കുക എന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലിന്റോ ജോസഫ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന …

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ വികസിപ്പിക്കും Read More

കോഴിക്കോട്: ജല ജീവന്‍ മിഷന്‍ – തിരുവമ്പാടിയിൽ ആദ്യം 4 പഞ്ചായത്തുകളില്‍

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിൽ ജല ജീവന്‍ മിഷന്‍  പദ്ധതി തെരഞ്ഞെടുത്ത നാലു പഞ്ചായത്തുകളിൽ  ആദ്യം നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.  പദ്ധതിയുടെ  തിരുവമ്പാടി മണ്ഡലം അവലോകനയോഗം എം എൽ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആദ്യഘട്ടത്തില്‍ കൊടിയത്തൂര്‍, കാരശ്ശേരി, കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് …

കോഴിക്കോട്: ജല ജീവന്‍ മിഷന്‍ – തിരുവമ്പാടിയിൽ ആദ്യം 4 പഞ്ചായത്തുകളില്‍ Read More