വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്നാരോപിച്ച് അപലപിക്കുന്ന പ്രമേയം യു.എസ്. സെനറ്റ് ഏകകണ്ഠമായി പാസാക്കി. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തമ്മില്‍ രൂക്ഷമായ ഭിന്നതകള്‍ നിലനില്‍ക്കുന്ന യു.എസ്. കോണ്‍ഗ്രസ് ഏതെങ്കിലുമൊരു വിഷയത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത്...
Read full story