ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് ബിജെപി
പാലക്കാട്: ബിജെപി സംസ്ഥാനത്ത് നാല് വനിതാ ജില്ലാ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ചു. കാസർഗോഡ് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപാ പുഴയ്‌ക്കല്‍, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ എന്നിവരെയാണ് വനിതാ ജില്ലാ പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത് .സ്ത്രീ ശാക്തീകരണം ബിജെപിക്ക് …
ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് ബിജെപി Read More