മരുന്ന് മാറി നല്‍കി: ശരീരം മുഴുവന്‍ മുടി വളര്‍ന്ന് കുട്ടികള്‍
സ്‌പെയിന്‍: വയറിലെ അസ്വസ്ഥതകള്‍ക്കുള്ള മരുന്നിനുപകരം ഹെയര്‍ റിസ്റ്റോറര്‍ തെറ്റായി നല്‍കിയതിനെത്തുടര്‍ന്ന് സ്‌പെയിനിലെ ഇരുപത് കുട്ടികളുടെ ശരീരത്തിലുടനീളം മുടി വളരുന്നു. തെറ്റായി ലേബല്‍ ചെയ്ത സിറപ്പുകള്‍ ഫാര്‍മസികളില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചത്, കൊച്ചുകുട്ടികളുടെ മുടി മൂടിയ ചര്‍മ്മം കാണിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ …
മരുന്ന് മാറി നല്‍കി: ശരീരം മുഴുവന്‍ മുടി വളര്‍ന്ന് കുട്ടികള്‍ Read More